ട്രെയിൻ യാത്രക്കിടെ വയോധിക കുഴഞ്ഞുവീണ് മരിച്ചു
Nov 21, 2024, 14:15 IST
തിരുവനന്തപുരം: ചെന്നൈ സെൻട്രൽ സൂപ്പർ എസി എക്‌സ്പ്രസിൽ വയോധിക കുഴഞ്ഞുവീണ് മരിച്ചു. തിരുവനന്തപുരം പാൽക്കുളങ്ങര സ്വദേശി ഗിരിജ(69)യാണ് മരിച്ചത്.
ട്രെയിൻ യാത്രക്കിടെ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്ന ഗിരിജയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.