വയനാട് പുല്‍പ്പള്ളിയില്‍ വീണ്ടും കടുവയിറങ്ങി

tiger
tiger

പുല്‍പ്പള്ളി സ്വദേശിയുടെ ആടിനെ കടുവ കടിച്ചുകൊന്നു.

വയനാട് പുല്‍പ്പള്ളിയില്‍ വീണ്ടും കടുവയിറങ്ങി. അമരക്കുനിയിലാണ് കടുവയെ കണ്ടത്.

പുല്‍പ്പള്ളി സ്വദേശിയുടെ ആടിനെ കടുവ കടിച്ചുകൊന്നു. പ്രദേശത്ത് കടുവയെ പിടികൂടാന്‍ നേരത്തെ കൂട് സ്ഥാപിച്ചിരുന്നു.
ജനങ്ങളോട് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.
 

Tags