വയനാട് മീനങ്ങാടിയിൽ ജനവാസ കേന്ദ്രത്തിൽ കടുവ ഇറങ്ങി
meenangadi tiger

മീനങ്ങാടി: വയനാട് മീനങ്ങാടിയിൽ ജനവാസ കേന്ദ്രത്തിൽ കടുവ ഇറങ്ങി. ഇന്ന് പുലർച്ചെയാണ് മൈലമ്പാടിയിൽ കടുവ ഇറങ്ങിയത്. കടുവ റോഡിലൂടെ നടന്നു പോകുന്ന ദൃശ്യം വീടിന് മുന്നിൽ സ്ഥാപിച്ച സിസിടിവിയിൽ പതിഞ്ഞു. പ്രദേശത്ത് അടുത്തിടെയായി കടുവയുടെ സാന്നിധ്യം പതിവാണെന്ന് നാട്ടുകാർ പറയുന്നു.

Share this story