വീട്ടിൽ ചക്ക നന്നാക്കുകയായിരുന്ന സ്ത്രീയുടെ മാല കവർന്നു

steel
മോഷണശ്രമം ചെറുക്കുന്നതിനിടെ സീമ

തൃശൂർ തിരൂരിൽ വീട്ടിൽ ചക്ക നന്നാക്കുകയായിരുന്ന സ്ത്രീയുടെ മാല കവര്‍ന്നു. ആലപ്പാടൻ വീട്ടിൽ സീമയുടെ രണ്ട്  പവന്റെ മാലയാണ് പൊട്ടിച്ചത്. 

മോഷണശ്രമം ചെറുക്കുന്നതിനിടെ സീമയുടെ വായ മോഷ്ടാവ് പൊത്തിപ്പിടിച്ചു. എന്നാല്‍ മോഷ്ടാവിന്റെ കൈവിരൽ കടിച്ച് മുറിച്ചാണ് വീട്ടമ്മ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്. അതേസമയം  മോഷ്ടാവ് ആളുകൾ എത്തും മുമ്പ് ഓടി രക്ഷപ്പെട്ടു.
 

Share this story