തൊടുപുഴയിൽ പണം വെച്ച് ചൂതാട്ടം; സംഘം പിടിയിൽ

Police
പോലീസ് ഇവരിൽ നിന്നും ചൂതാട്ടത്തിന് ഉപയോഗിച്ച് പണവും കണ്ടെടുത്തു.

തൊടുപുഴ:  തൊടുപുഴയിൽ പണം വെച്ച് ചൂതാട്ടം നടത്തിയ സംഘം അറസ്റ്റില്‍ . തൊടുപുഴയിലെ റോയൽ ക്ലബ്ബിൽ രഹസ്യ വിവരത്തെത്തുടർന്ന്  പോലീസ് നടത്തിയ പരിശോധനയിലാണ് 10 പേരെ പിടികൂടിയത്. 

 പോലീസ് ഇവരിൽ നിന്നും ചൂതാട്ടത്തിന് ഉപയോഗിച്ച് പണവും കണ്ടെടുത്തു. 

Share this story