തിരുവനന്തപുരത്ത് എൻ ഡി എ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ മുന്നിൽ

google news
Rajeev Chandrasekhar

കേരളത്തിൽ വോട്ടെണ്ണല്‍ തുടങ്ങി ആദ്യ ഫല സൂചനകള്‍ പുറത്തുവരുമ്പോള്‍ തിരുവനന്തപുരത്ത് എൻ ഡി എ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ മുന്നിൽ. 230 വോട്ടുകൾക്കാണ് രാജീവ് ചന്ദ്രശേഖർ മുന്നിൽ എത്തിയിരിക്കുന്നത്.

ഇത്തവണയെങ്കിലും കേരളത്തിൽ എൻ ഡി എ അക്കൗണ്ട് തുറക്കുമെന്ന പ്രതീക്ഷയിലാണ് ബി ജെ പി.

തൃശ്ശൂരിലും ബി ജെ പിക്ക് പ്രതീക്ഷ നൽകികൊണ്ട് എൻ ഡി എ സ്ഥാനാർഥി സുരേഷ് ഗോപി മുന്നിലാണ്. 7634 വോട്ടുകൾക്കാണ് സുരേഷ്‌ഗോപി മുന്നിൽ.  

Tags