തിരുവനന്തപുരത്ത് എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ വീണ്ടും മുന്നിൽ

Rajeev Chandrasekhar

തിരുവനന്തപുരം: എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ വീണ്ടും മുന്നിൽ. 1995 വോട്ടുകളോടെയാണ് രാജീവ് ചന്ദ്രശേഖർ മുന്നേറ്റം തുടരുന്നത്. 

തൃശ്ശൂരിൽ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപിയും മുന്നേറ്റം തുടരുകയാണ്. ഇത്തവണ കേരളത്തിൽ താമരവിരിയുമോ എന്ന് കാത്തിരുന്നു കാണാം.

Tags