തിരുവനന്തപുരത്ത് ഗൃഹനാഥനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

google news
death


തിരുവനന്തപുരം:  തിരുവനന്തപുരത്ത് ഗൃഹനാഥനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മകളുടെ വിവാഹം നടക്കാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കെ ഗൃഹനാഥനെ തൂങ്ങിമരിച്ചത് . വാമനപുരം ആനാകുടി ഈട്ടിമൂട് സ്വദേശി ജയരാജാ(54)ണ് മരിച്ചത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്.

ഈ മാസം 28ന് മകളുടെ വിവാഹം നടക്കാന്‍ ഇരിക്കവെയാണ് ജയരാജിന്റെ മരണം. ഇടയ്ക്കിടെ ജയരാജ് തീര്‍ത്ഥാടനങ്ങള്‍ക്ക് പോകാറുള്ളത് കൊണ്ട് തന്നെ ജയരാജിനെ കാണാതായപ്പോള്‍ വീട്ടുകാര്‍ അത്ര കാര്യമാക്കിയില്ലെന്നാണ് ലഭിക്കുന്ന വിവരം.
 

Tags