തിരുവനന്തപുരത്ത് വധശ്രമക്കേസിലെ പ്രതി അറസ്റ്റില്‍

google news
crime

നേ​മം: വ​ധ​ശ്ര​മ​ക്കേ​സി​ലെ പ്ര​തി​യെ പൂ​ജ​പ്പു​ര പൊ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. തി​രു​മ​ല വി​ജ​യ​മോ​ഹി​നി മി​ല്ലി​നു സ​മീ​പം ധ​ന്യ ഹൗ​സി​ല്‍ ഉ​ണ്ണി എ​ന്നു​വി​ളി​ക്കു​ന്ന ശ്രീ​ജി​ത്ത് (35) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. 

ക​ഞ്ചാ​വ് കൈ​വ​ശം​വെ​ച്ച​തി​നും ഇ​യാ​ള്‍ക്കെ​തി​രേ നി​ര​വ​ധി കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രു​ന്നു. ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി വീ​ട്ടി​ലെ​ത്തി എ​ന്ന വി​വ​രം ല​ഭി​ച്ച​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​റ​സ്റ്റ്. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

Tags