തിരുവല്ലയിൽ കഞ്ചാവ് വിൽപ്പന നടത്തിയ യുവാവ് പിടിയിൽ

google news
ghj

തിരുവല്ല : വള്ളംകുളം കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തിയിരുന്ന യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയിലായി. വള്ളംകുളം കിഴക്കേ കരയിൽ വീട്ടിൽ രഞ്ജിത്ത്(39)ആണ് ഇന്ന് ഉച്ചയോടെ പിടിയിലായത്. പ്രതികളിൽ ആക്കി സൂക്ഷിച്ചിരുന്ന 125 ഗ്രാം കഞ്ചാവ് ഇയാളിൽ നിന്നും കണ്ടെടുത്തു. എക്സൈസ് തിരുവല്ല സർക്കിൾ ഇൻസ്‌പെക്ടർ ബിജു വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് രഞ്ജിത്ത് പിടിയിലായത് .

Tags