പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാർ ഗ്രോബാ​ഗിൽ കഞ്ചാവുചെടി നട്ടുവളര്‍ത്തി

google news
placheri
വിഷയത്തിൽ എരുമേലി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ അന്വേഷണം

പത്തനംതിട്ട: പത്തനംതിട്ട റാന്നി പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാർ കഞ്ചാവ് ചെടികൾ വളർത്തിയതായി റിപ്പോർട്ട് . ഈമാസം 16നാണ് റിപ്പോർട്ട് സമർപ്പിച്ചത്.കഞ്ചാവ് ചെടികൾ വളർത്തിയത്  ഗ്രോ ബാഗിൽ ആണ് .

വിഷയത്തിൽ എരുമേലി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ അന്വേഷണം നടത്തി കോട്ടയം ഡിഫ്ഒ യ്ക്ക് റിപ്പോർട്ട് സമർപ്പിച്ചു.

Tags