ഓട്ടോ ഡ്രൈവറെ കുത്തിയ ശേഷം ഗൃഹനാഥൻ ആത്മഹത്യ ചെയ്തു

google news
kottayam-crime
വീട്ടിലെത്തി ഷിബു ആത്മഹത്യ ചെയ്യുകയായിരുന്നു

കോട്ടയം കടുത്തുരുത്തി അറുനൂറ്റിമംഗലത്ത് ഓട്ടോ ഡ്രൈവറെ കുത്തിയ ശേഷം ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. അറുനൂറ്റിമംഗലം സ്വദേശി ഷിബുവാണ് ആത്മഹത്യ ചെയ്തത്. ഓട്ടോ ഡ്രൈവറായ പ്രഭാതിനെ വിളിച്ചുവരുത്തി ഷിബു കുത്തി പരിക്കേൽപ്പിച്ചിരുന്നു.

ഇതിന് ശേഷം വീട്ടിലെത്തി ഷിബു ആത്മഹത്യ ചെയ്യുകയായിരുന്നു.കൂടുതൽ വിവരങ്ങൾ പൊലീസ് ശേഖരിച്ചുവരികെയാണ്.

Tags