ചൂട് ഉയരും ; എട്ട് ജില്ലകളില്‍ മുന്നറിയിപ്പ്

google news
hot

എട്ട് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് തുടരും. തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ പാലക്കാട് കോഴിക്കോട് കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്.

വരും ദിവസങ്ങളിലും മഴ ലഭിക്കുന്നതോടെ ചൂടിന് ശമനം ഉണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍. ഒപ്പം വൈദ്യുതി ഉപഭോഗത്തിലും കുറവ് വന്നിട്ടുണ്ട്.

Tags