ആദ്യ ഫല സൂചനകള്‍ പുറത്ത് ; കേരളത്തില്‍ യുഡിഎഫ് മുന്നില്‍

udf

സംസ്ഥാനത്ത് വോട്ടെണ്ണല്‍ തുടങ്ങി ആദ്യ ഫല സൂചനകള്‍ പുറത്തുവരുമ്പോള്‍ കേരളത്തില്‍ യുഡിഎഫ് മുന്നില്‍.
എല്‍ഡിഎഫിന് ഏഴും യുഡിഎഫിന് 9 സീറ്റുകളുമാണ് നിലവില്‍ ലീഡ്.
പത്തനംതിട്ടയില്‍ തോമസ് ഐസക് മുന്നിലാണ്. വടകരയില്‍ കെ കെ ശൈലജയ്ക്കാണ് ലീഡ്. തപാല്‍ വോട്ടുകളാണ് എണ്ണിയത്.
 

Tags