കൊല്ലത്ത് എഴ് വയസ്സുകാരിയോട് ലൈംഗിക അതിക്രമം നടത്തിയ പ്രതി അറസ്റ്റിൽ

google news
rape

കൊ​ല്ലം: എ​ഴ് വ​യ​സ്സു​കാ​രി​യോ​ട് ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ലെ​ടു​ത്ത കേ​സി​ൽ പ്ര​തി പി​ടി​യി​ൽ. ക​രു​നാ​ഗ​പ്പ​ള്ളി ത​ട​യി​ൽ വീ​ട്ടി​ൽ കു​ഞ്ഞു​മോ​നാ​ണ് (46) ക​രു​നാ​ഗ​പ്പ​ള്ളി പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. ഒ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ ഞാ​യ​റാ​ഴ്ച​ ഇ​യാ​ൾ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ച​താ​യാ​ണ്​ കേ​സ്.

കു​ട്ടി ശാ​രീ​രി​ക അ​സ്വ​സ്ഥ​ക​ൾ പ്ര​ക​ട​മാ​ക്കി​യ​തി​നെ തു​ട​ർ​ന്ന് ര​ക്ഷ​ക​ർ​ത്താ​ക്ക​ൾ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പീ​ഡ​ന വി​വ​രം പു​റ​ത്ത​റി​ഞ്ഞ​ത്. കു​ട്ടി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​തി​ക്കെ​തി​രെ ഇ​ന്ത്യ​ൻ ശി​ക്ഷാ നി​യ​മ​ത്തി​ലെ​യും പോ​ക്‌​സോ നി​യ​മ​ത്തി​ലെ​യും വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത ശേ​ഷം അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

ക​രു​നാ​ഗ​പ്പ​ള്ളി ഇ​ൻ​സ്‌​പെ​ക്ട​ർ മോ​ഹി​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ​മാ​രാ​യ ഷി​ജു, ജി​ഷ്ണു, ഷാ​ജി​മോ​ൻ, എ.​എ​സ്.​ഐ വേ​ണു​ഗോ​പാ​ൽ, എ​സ്.​സി.​പി.​ഒ​മാ​രാ​യ ഹാ​ഷിം, രാ​ജീ​വ് കു​മാ​ർ എ​ന്നി​വ​രു​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Tags