22,000 ലീഡ് കടന്ന് സുരേഷ് ഗോപി

suresh

വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ തൃശ്ശൂരിൽ എൻ ഡി എ സ്ഥാനാർഥി സുരേഷ് ഗോപി കുതിച്ചുയരുകയാണ്. ലീഡ് നില 22,000 കടന്നു. എൻ ഡി എ സ്ഥാനാർഥിയായ സുരേഷ്‌ഗോപി 22302 വോട്ടുകളുടെ ലീഡിലാണ് സുരേഷ്‌ജിപി മുന്നേറുന്നത്.   

അതെ സമയം തിരുവനന്തപുരത്ത് എൻ ഡി എ യും, യു ഡി എഫും ഇഞ്ചോട് ഇഞ്ച് പോരാട്ടമാണ്.

Tags