താമര വിരിയുമോ ? ; തൃശ്ശൂരിൽ സുരേഷ് ഗോപി മുന്നിൽ

google news
suresh

സംസ്ഥാനത്ത് വോട്ടെണ്ണല്‍ തുടങ്ങി ആദ്യ ഫല സൂചനകള്‍ പുറത്തുവരുമ്പോള്‍ തൃശ്ശൂരിൽ എൻ ഡി എ സ്ഥാനാർഥി സുരേഷ് ഗോപി മുന്നിൽ .3018 വോട്ടുകളുടെ ലീഡിനാണ് സുരേഷ് ഗോപി മുന്നിൽ.

പത്തനംതിട്ടയില്‍ തോമസ് ഐസക് മുന്നിലാണ്. വടകരയില്‍ കെ കെ ശൈലജയ്ക്കാണ് ലീഡ്. തപാല്‍ വോട്ടുകളാണ് എണ്ണിയത്.
 

Tags