തൃശ്ശൂരിൽ 15,000 കടന്ന് സുരേഷ് ഗോപിയുടെ ലീഡ്

google news
suresh
വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ തൃശ്ശൂരിൽ എൻ ഡി എ സ്ഥാനാർഥി സുരേഷ് ഗോപിയുടെ ലീഡ് നില 15,000 കടന്നു. യു ഡി എഫിനെയും എൽ ഡി എഫിനെയും പിന്നിലാക്കി 15,854 വോട്ടുകളുടെ ലീഡിനാണ്  സുരേഷ് ഗോപി മുന്നേറികൊണ്ടിരിക്കുന്നത്.

അതെ സമയം തിരുവനന്തപുരത്ത് എൻ ഡി എ യും, യു ഡി എഫും ഇഞ്ചോട് ഇഞ്ച് പോരാട്ടമാണ്.