തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

google news
died

തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. വിഴിഞ്ഞം കോട്ടപ്പുറം സ്‌കൂളിലെ വിദ്യാര്‍ഥി കൃഷ്ണന്‍ ഉണ്ണിയാണ് ആത്മഹത്യ ചെയ്തത്. കുട്ടിയെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. പ്ലസ്ടുവില്‍ തോറ്റതിലുള്ള മനോവിഷമമാണ് ആത്മഹത്യക്ക് കാരണമെന്നാണ് സംശയം.

Tags