സ്‌ട്രോങ് റൂമുകള്‍ തുറന്നു തുടങ്ങി ; വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലേക്ക് ഉറ്റുനോക്കി പ്രവര്‍ത്തകര്‍

google news
election commission

ലോക്‌സഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ തുടങ്ങാന്‍ മിനിറ്റുകള്‍ മാത്രം. കേരളത്തില്‍ മണ്ഡലം തിരിച്ചുള്ള സ്‌ട്രോങ് റൂമുകള്‍ തുറന്നു തുടങ്ങി. വോട്ടെണ്ണല്‍ മുറികളിലേക്ക് ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളും (ഇവിഎം) തപാല്‍ ബാലറ്റുകളുടെ പെട്ടികളും ഉടന്‍ എത്തും. 

സംസ്ഥാനത്തെ വോട്ടെണ്ണല്‍ നടക്കുന്നത് 20 കേന്ദ്രങ്ങളിലായാണ്. രാവിലെ എട്ടുമണിക്കാണ് വോട്ടെണ്ണല്‍ ആരംഭിക്കുക. 

Tags