കി​റ്റ്‌​സി​ൽ എം.​ബി.​എ കോ​ഴ്‌​സി​ന് സ്‌​പോ​ട്ട് അ​ഡ്മി​ഷ​ൻ 13ന്

google news
admission

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന ടൂ​റി​സം വ​കു​പ്പി​ന്റെ മാ​നേ​ജ്‌​മെ​ന്റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടാ​യ കി​റ്റ്‌​സി​ൽ എം.​ബി.​എ (ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​റി​സം) കോ​ഴ്‌​സി​ന് സ്‌​പോ​ട്ട് അ​ഡ്മി​ഷ​ൻ  13ന് ​രാ​വി​ലെ 10 മു​ത​ൽ ന​ട​ത്തും.തൈ​ക്കാ​ട് കി​റ്റ്‌​സി​ന്റെ ആ​സ്ഥാ​ന​ത്ത് വച്ചാണ് അഡ്മിഷൻ നടക്കുന്നത് .

അം​ഗീ​കൃ​ത സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്ന്​ ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ൽ 50 ശ​ത​മാ​നം മാ​ർ​ക്കോ​ടു​കൂ​ടി​യ ഡി​ഗ്രി​യും KMAT/CMAT യോ​ഗ്യ​ത​യു​മു​ള്ള​വ​ർ​ക്കും അ​വ​സാ​ന വ​ർ​ഷ ഡി​ഗ്രി വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പ​ങ്കെ​ടു​ക്കാം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: www.kittsedu.org, 9446529467/ 0471 2327707.

Tags