ഷിംലയിൽ വാഹനാപകടത്തിൽ സൈനികന് ദാരുണാന്ത്യം ; മൃതദേഹം ഇന്ന് നാട്ടിലെത്തും

google news
Soldier dies in accident in Shimla; The body will be brought home today

ഹിമാചർ പ്രദേശ് :  ഷിംലയിൽ വാഹനാപകടത്തിൽ മരിച്ച സൈനികൻ ആദർശിൻ്റെ മൃതദേഹം ഇന്ന് നാട്ടിലെത്തും. വൈകിട്ട് കരിപ്പൂർ എയർപോർട്ട് വഴിയാണ് മൃതദേഹം നാട്ടിലെത്തിക്കുക.  ഹിമാചൽ പ്രദേശിൽ ഡ്യൂട്ടിക്കിടെ സൈനിക വാഹനത്തിലേക്ക് പാറക്കല്ല് പതിച്ചാണ് ഇന്നലെ അപകടം ഉണ്ടായത്.ഇന്ത്യൻ ആർമി 426 എൻജിനീയറിങ് റെജ്മെൻ്റ് സൈനികനായ 26 കാരൻ ആദർശ്  കോഴിക്കോട് ഫറോക്ക് സ്വദേശിയാണ്.

Tags