കെ.സി വേണുഗോപാലിനെ വെല്ലുവിളിച്ച് ശോഭ സുരേന്ദ്രൻ

google news
shoba
ഫയലുകൾ മുഖ്യമന്ത്രിയും കെ സി വേണുഗോപാലും ചേർന്നു നഷ്ടപ്പെടുത്തിയെന്നും

കെ സി വേണുഗോപാൽ മാനനഷ്ടത്തിന് കേസ് ഫയൽ ചെയ്ത സംഭവത്തിൽ പ്രതികരിച്ച് ശോഭ സുരേന്ദ്രൻ.  ഈ പരിപ്പ് ഒന്നും ആലപ്പുഴ പാർലമെന്റ് മണ്ഡലത്തിൽ വേവിപ്പിക്കില്ലെന്നും താങ്കൾ കോടതിയിൽ പോകണം മിസ്റ്റർ എന്നും ശോഭ സുരേന്ദ്രൻ വെല്ലുവിളിച്ചു.

 കോടതിയിൽ പോകാൻ എന്തിന് 20 ദിവസം സമയമെടുത്തു. മൂന്നാഴ്ചകൾക്ക് മുൻപാണ് താൻ ആരോപണമുന്നയിച്ചത്. ഇന്നലെ സെക്രട്ടറിയേറ്റിൽ നിന്ന് മേജർ മൈനിങ്ന്റെ ഫയലുകൾ നഷ്ടപ്പെട്ടു.

ഫയലുകൾ മുഖ്യമന്ത്രിയും കെ സി വേണുഗോപാലും ചേർന്നു നഷ്ടപ്പെടുത്തിയെന്നും ശോഭ സുരേന്ദ്രൻ ആരോപിച്ചു. ശോഭാ സുരേന്ദ്രനെതിരെ ക്രിമിനൽ കേസാണ് ഫയൽ ചെയ്തത്.

Tags