വടകരയിൽ ഷാഫിയുടെയും ഭൂരിപക്ഷം ഒരു ലക്ഷം കടന്നു

google news
shafi

കോഴിക്കോട് : വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്ന് വിശ്വസിച്ച വടകരയിൽ വ്യക്തമായ ഭൂരിപക്ഷം നേടി യു.ഡി.എഫ് സ്ഥാനാർത്ഥി വിജയത്തിലേക്ക്. വടകര മണ്ഡലത്തിൽ ഷാഫി പറമ്പിൽ 106627 വോട്ടുകളുടെ ലീഡോടെ മുന്നേറുകയാണ്.

നിലവിൽ ഷാഫിക്ക് 518550 വോട്ടും എൽ ഡി എഫ് സ്ഥാനാർഥി കെ കെ ശൈലജയ്ക്ക് 411923 വോട്ടും ആണ് നേടിയത്.

Tags