പ​ത്തു വ​യ​സ്സു​ള്ള ര​ണ്ടു പെ​ൺ​കു​ട്ടി​ക​ൾ​ക്കു​നേ​രെ ലൈം​ഗി​കാ​തി​ക്ര​മം; മ​ധ്യ​വ​യ​സ്ക​ൻ പി​ടി​യി​ൽ

dfh

താ​മ​ര​ശ്ശേ​രി: പ​ത്തു വ​യ​സ്സു​ള്ള ര​ണ്ടു പെ​ൺ​കു​ട്ടി​ക​ൾ​ക്കു​നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ 51കാ​ര​നെ താ​മ​ര​ശ്ശേ​രി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഈ​ങ്ങാ​പ്പു​ഴ എ​ലോ​ക്ക​ര നാ​ല​ക​ത്ത് അ​ഷ്റ​ഫി​നെ​യാ​ണ് (51) പോ​ക്സോ ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്ത​ത്.

വെ​ള്ളി​യാ​ഴ്ച​യാ​യി​രു​ന്നു പീ​ഡ​നം സം​ബ​ന്ധി​ച്ച പ​രാ​തി പൊ​ലീ​സി​ന് ല​ഭി​ച്ച​ത്. കു​ട്ടി​ക​ൾ പീ​ഡ​ന വി​വ​രം കൂ​ട്ടു​കാ​രി​യോ​ട് പ​റ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് ര​ക്ഷി​താ​ക്ക​ളെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. താ​മ​ര​ശ്ശേ​രി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags