ഇടവമാസ പൂജയ്ക്കായി ശബരിമല നട 14 ന് തുറക്കും

Sabarimala temple
Sabarimala temple

ഇടവ മാസ പൂജകള്‍ക്കായി ശബരിമല ശ്രീധര്‍മശാസ്ത്രാ ക്ഷേത്ര നട 14 ന് തുറക്കും. 15 മുതല്‍ 19 വരെ ഉദയാസ്തമയ പൂജ, കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നിവ ഉണ്ടാകും. 19ന് രാത്രി 10ന് അടയ്ക്കും.
പ്രതിഷ്ഠാ ദിന പൂജകള്‍ക്കായി 29 ന് നട വീണ്ടും തുറക്കും. 30ന് ആണ് പ്രതിഷ്ഠാദിനം. രാത്രി 10ന് നട അടയ്ക്കും.
 

tRootC1469263">

Tags