ശബരിമലയിലെത്തുമ്പോൾ കൂട്ടംതെറ്റുമെന്ന് പേടിക്കേണ്ട ... കയ്യിൽ ബാന്റ് കെട്ടിയാൽ മതി

Don't worry about getting lost in the crowd when you reach Sabarimala... just tie a band on your wrist.
Don't worry about getting lost in the crowd when you reach Sabarimala... just tie a band on your wrist.

ശബരിമലയിലെത്തുമ്പോൾ  കൂട്ടംതെറ്റുമെന്ന് പേടിക്കേണ്ട. പേര്, സ്ഥലം, കൂടെയുള്ള ആളുടെ  ഫോൺ  നമ്പർ എന്നിവ രേഖപ്പെടുത്തിയ  ബാന്റ് കയ്യിൽ ധരിപ്പിച്ചാണ് സന്നിധാനത്തേക്ക് ഓരോരുത്തരെയും കയറ്റിവിടുന്നത്.  

Don't worry about getting lost in the crowd when you reach Sabarimala... just tie a band on your wrist.

കൂട്ടം തെറ്റിയാലും കൂടെയുള്ളവരെ കാണാതായാലും പേടിക്കണ്ട. ഉടനെ കണ്ടുപിടിക്കാം.   കുട്ടികൾ ,വയോധികർ, തീവ്രഭിന്നശേഷിക്കാർ എന്നിവർക്ക് പമ്പ മുതൽ തന്നെ പോലീസ് പ്രതേക സുരക്ഷ ഒരുക്കുന്നുണ്ട്. വനിതാ പോലീസിന്റെ നേതൃത്വത്തിലാണ് ഈ കരുതൽ നടപടി. 

Don't worry about getting lost in the crowd when you reach Sabarimala... just tie a band on your wrist.

കുട്ടികളടക്കം പ്രതിദിനം അയ്യായിരത്തോളം പേരെ കയ്യിൽ ബാന്റ് ധരിപ്പിച്ചാണ് മലകയറ്റുന്നത്. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന തീർത്ഥാടകരുടെ വലിയ പരാതികൾക്കും  പരിഭവങ്ങൾക്കുമാണ്  കേരള പോലീസിന്റ ഈ സേവനത്തിലൂടെ വിരാമമാകുന്നത്.
 
Tags