മം​ഗ​ളൂ​രുവിൽ പ​ട്ടാ​പ്പ​ക​ൽ വീ​ട്ടി​ൽ ക​വ​ർ​ച്ച

google news
theft11
മം​ഗ​ളൂ​രു: കൊ​ണാ​ജെ പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ മൊ​ഡി​ജെ​ര​യി​ലെ വീ​ട്ടി​ൽ പ​ട്ടാ​പ്പ​ക​ൽ ക​വ​ർ​ച്ച.

കെ.​വി. ച​ന്ദ്ര​യു​ടെ വീ​ട്ടി​ൽ​നി​ന്ന് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും മോ​ഷ​ണം പോ​യി. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ വീ​ട് പൂ​ട്ടി പു​റ​ത്തു​പോ​യ കു​ടും​ബം സ​ന്ധ്യ​യോ​ടെ തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്.

Tags