അൻവറെ കോണഗ്രസിലെടുക്കില്ല: രമേശ് ചെന്നിത്തല

chennithala
chennithala


കണ്ണൂർ :പി.വി അൻവറെ കോൺഗ്രസിലെടുക്കാൻ നിലവിൽ ആലോചനയില്ലെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കണ്ണുർ ഗസ്റ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം എന്നാൽ അൻവർ മുഖ്യമന്ത്രിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളെ പിൻതുണയ്ക്കും. അൻവറിന് സി.പി.എമ്മിൽ നിന്നും തന്നെ പിൻതുണയുണ്ടെന്ന് ചെന്നിത്തല പറഞ്ഞു.

Tags