വയനാട് വീണ്ടും രാഹുൽ ഗാന്ധി തിരിച്ച് പിടിക്കുമോ ?

rahul gandhi 1

സംസ്ഥാനത്ത് വോട്ടെണ്ണല്‍ തുടങ്ങി ആദ്യ ഫല സൂചനകള്‍ പുറത്തുവരുമ്പോള്‍ വയനാട്ടിൽ  യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ ഗാന്ധി മുന്നിൽ .21836 വോട്ടുകളുടെ ലീഡിനാണ് രാഹുൽ ഗാന്ധി മുന്നിൽ.

അതേസമയം തൃശ്ശൂരിൽ എൻ ഡി എ സ്ഥാനാർഥി സുരേഷ് ഗോപി മുന്നിലാണ് .