രാഹുൽ ഗാന്ധി ഏപ്രിൽ 3ന് വയനാട്ടിലെത്തും

google news
rahul gandi

വയനാട് : രാഹുൽ ഗാന്ധി ഏപ്രിൽ 3ന് വയനാട്ടിലെത്തും. അന്ന് തന്നെ നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്നും ഔദ്യോഗിക നേതൃത്വം അറിയിച്ചു.പ്രധാനപ്പെട്ട നാല് അക്കൗണ്ടുകൾ ആദായ നികുതി വകുപ്പ് മരവിപ്പിച്ചതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് കോൺഗ്രസ്‌ പാർട്ടി. പണമില്ലാത്തത് എല്ലായിടത്തേയും പോലെ രാഹുലിന്റെ വരവിനെയും പ്രചാരണത്തെയും ബാധിച്ചിട്ടുണ്ട്.

Tags