44 കാറ്റഗറികളിൽ പി.എസ്.സി വിജ്ഞാപനം

psc
psc

 44 കാറ്റഗറികള്‍ വിജ്ഞാപനം ക്ഷണിച്ച് കേരള പി.എസ്.സി. സര്‍വകലാശാലകളില്‍ സിസ്റ്റം മാനേജര്‍, വാട്ടര്‍ അതോറിറ്റിയില്‍ ഓപ്പറേറ്റര്‍ തുടങ്ങിയ തസ്തികകളിലാണ് വിജ്ഞാപനം. wഅപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 14. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് കാണുക.ww.keralapsc.gov.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷ നല്‍കേണ്ടത്. 

ജനറല്‍ റിക്രൂട്ട്‌മെന്റ് (സംസ്ഥാനതലം): അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ കാര്‍ഡിയോളജി, അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ എന്‍ഡോക്രൈനോളജി, സിസ്റ്റം മാനേജര്‍, ഡിവിഷണല്‍ അക്കൗണ്ട്സ് ഓഫീസര്‍, കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍/ അനലിസ്റ്റ്, ടെക്നിക്കല്‍ അസിസ്റ്റന്റ് ഗ്രേഡ് കക, ഓപ്പറേറ്റര്‍, അറ്റന്‍ഡര്‍, ട്രേഡ്സ്മാന്‍ ടര്‍ണിങ്, ഇലക്ട്രീഷ്യന്‍, മെറ്റീരിയല്‍സ് മാനേജര്‍
ജനറല്‍ റിക്രൂട്ട്‌മെന്റ് (ജില്ലാതലം): ഹൈസ്‌കൂള്‍ ടീച്ചര്‍ (മലയാളം), പാര്‍ട്ട് ടൈം ഹൈസ്‌കൂള്‍ ടീച്ചര്‍ (അറബിക്)

സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് (സംസ്ഥാനതലം):സ്റ്റാഫ് നഴ്സ് ഗ്രേഡ് II, ലബോറട്ടറി ടെക്നീഷ്യന്‍ ഗ്രേഡ് II, ഫാര്‍മസിസ്റ്റ് ഗ്രേഡ് II, ക്ലാര്‍ക്ക്, ഫോറസ്റ്റ് വാച്ചര്‍ (പ്രത്യേക നിയമനം)

Tags