റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയരഥമേറി പ്രിയങ്ക ഗാന്ധി
Nov 23, 2024, 13:15 IST
വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ചു. 557451 വോട്ടുകൾക്കാണ് വിജയിച്ചത്.
35,9438 ഭൂരിപക്ഷത്തിലാണ് പ്രിയങ്ക ഗാന്ധി വയനാട്ടിൽ വിജയരഥമേറിയത്.