സപ്ലൈകോയിൽ സാധനങ്ങളുടെ വില കുറച്ചു

supply co

തിരുവനന്തപുരം: സപ്ലൈകോയിൽ സാധനങ്ങളുടെ വില കുറച്ചു. മുളകിനും എണ്ണയ്ക്കുമാണ് വിലകുറച്ചത്. എണ്ണയ്ക്ക് കിലോയ്ക്ക് ഒമ്പത് രൂപയും മുളകിന് അര കിലോയ്ക്ക് ഏഴ് രൂപയുമാണ് കുറച്ചത്. 

അരക്കിലോ മുളകിന്റെ പുതിയ വില 75 രൂപയായി. നേരത്തെ ഇത് 82 രൂപയായിരുന്നു. വെളിച്ചെണ്ണ ഒരു ലിറ്ററിന് 145 രൂപയുള്ളത് 136 രൂപയായി. വിലക്കുറവ് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.

Tags