പൊന്നാനി ബോട്ട് അപകടം; സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിക്കണമെന്ന ആവശ്യം ശക്തം

google news
death

പൊന്നാനി ബോട്ട് അപകടത്തില്‍ സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിക്കണമെന്ന ആവശ്യം ശക്തം. അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്കും പരിക്കേറ്റവര്‍ക്കും സര്‍ക്കാര്‍ ധനസഹായം അനുവദിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.


പൊന്നാനിയില്‍ മത്സ്യബന്ധന ബോട്ടിന്മേല്‍ കപ്പലിടിച്ച് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ വേണമെന്നാണ് വിവിധ സംഘടനകളുടെ ആവശ്യം.

Tags