കുസാറ്റ് ക്യാമ്പസിൽ വിദ്യാർഥിനിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ പൊലീസുകാരനെതിരെ കേസ്

google news
police

കൊച്ചി: കുസാറ്റ് ക്യാമ്പസിൽ വിദ്യാർഥിനിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ പൊലീസുകാരനെതിരെ കേസ്. കളമശ്ശേരി എആർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥനായ അനന്തൻ ഉണ്ണിക്കെതിരെയാണ് കേസെടുത്തത്.ഇന്നലെ രാവിലെ 9.40 നാണ് സംഭവം

കുസാറ്റ് കാമ്പസിലെ റോഡരികിൽ നിൽക്കുകയായിരുന്ന പൊലീസുകാരൻ വിദ്യാർഥിനിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയതെന്നാണ് പരാതി. പരാതിയെത്തുടർന്ന് സമീപത്തെ സി.സി.ടി.വി പരിശോധിച്ചപ്പോഴാണ് പൊലീസുകാരനാണ് പ്രതിയെന്ന് കണ്ടെത്തിയത്. 

Tags