പോക്സോ കേസ്; കൊല്ലത്ത് അധ്യാപകൻ പൊലീസ് കസ്റ്റഡിയിൽ

new
 പൊലീസിന്‍റെ പിടിയിലായത് കിഴക്കേ കല്ലടയിലെ എയ്ഡഡ് സ്‌കൂൾ സ്കൂളിലെ കമ്പ്യൂട്ടർ സയൻസ് അധ്യാപകനാണ്.

കൊല്ലം: കൊല്ലത്ത് അധ്യാപകൻ പോക്സോ കേസിൽ  പൊലീസിന്റെ കസ്റ്റഡിയിൽ. പൂര്‍വ്വ വിദ്യാർത്ഥികളടക്കം നിരവധി പേരാണ് അധ്യാപകനെതിരെ പരാതി നൽകിയിരിക്കുന്നത്.

 പൊലീസിന്‍റെ പിടിയിലായത് കിഴക്കേ കല്ലടയിലെ എയ്ഡഡ് സ്‌കൂൾ സ്കൂളിലെ കമ്പ്യൂട്ടർ സയൻസ് അധ്യാപകനാണ്. ഇയാളെ കിഴക്കേ കല്ലട പൊലീസ് ചോദ്യം ചെയ്യുകയാണ്.

Share this story