കാട്ടാക്കട കണ്ടലയിൽ പെട്രോൾ പമ്പ് സുരക്ഷാ ജീവനക്കാരന് വെട്ടേറ്റു
stabbedകാട്ടാക്കട കണ്ടലയിൽ പമ്പ് സുരക്ഷാ ജീവനക്കാരന് വെട്ടേറ്റു . രാത്രി ഒന്നരയോടെയാണ് സംഭവം .
വെട്ടേറ്റത് ആനമൻ സ്വദേശി സുകുമാരന് ആണ് . വെട്ടിയശേഷം അക്രമി ഓടി രക്ഷപ്പെടുകയായിരുന്നു .

Share this story