പെരിയ കേസ്; കുറ്റവിമുക്തരായവര്‍ക്കെതിരെ കൃപേഷിന്റെയും, ശരത് ലാലിന്റെയും കുടുംബം അപ്പീല്‍ നല്‍കും

Periya Double Murder Case
Periya Double Murder Case

കോടതി കുറ്റവിമുക്തനാക്കിയ ഒമ്പതാം പ്രതി മുരളി ഉള്‍പ്പെടെ അഞ്ചു പേര്‍ക്കെതിരെ അപ്പീല്‍ നല്‍കാന്‍ ആണ് തീരുമാനം.

പെരിയ ഇരട്ട കൊലപാതക കേസില്‍ കോടതിവിധിക്ക് പിന്നാലെ അപ്പീല്‍ നല്‍കാന്‍ ഒരുങ്ങി കൃപേഷിന്റെയും, ശരത് ലാലിന്റെയും കുടുംബം. കോടതി കുറ്റവിമുക്തനാക്കിയ ഒമ്പതാം പ്രതി മുരളി ഉള്‍പ്പെടെ അഞ്ചു പേര്‍ക്കെതിരെ അപ്പീല്‍ നല്‍കാന്‍ ആണ് തീരുമാനം.


കെ വി കുഞ്ഞിരാമന്‍ ഉള്‍പ്പെടെയുള്ള സിപിഐഎം നേതാക്കള്‍ക്ക് മേല്‍ ഗൂഢാലോചന കുറ്റം തെളിയാത്തത് കുടുംബം ചൂണ്ടിക്കാട്ടിയിരുന്നു.ഇതില്‍ നിയമവിദഗ്ധരുമായി കൂടിയാലോചിച്ച് ഉചിതമായ തീരുമാനം എടുക്കാന്‍ ആണ് കുടുംബത്തിന്റെ തീരുമാനം.

Tags