പെന്‍ഷന്‍ മുടങ്ങി; 'ദയാവധത്തിനു തയ്യാര്‍' എന്ന ബോര്‍ഡ് സ്ഥാപിച്ച് വൃദ്ധ ദമ്പതികളുടെ പ്രതിഷേധം

google news
pension

പെന്‍ഷന്‍ മുടങ്ങിയതില്‍ വീണ്ടും ഇടുക്കിയില്‍ പ്രതിഷേധം. 'ദയാവധത്തിന് തയ്യാര്‍' എന്ന ബോര്‍ഡ് സ്ഥാപിച്ച് വൃദ്ധ ദമ്പതികളാണ് പ്രതിഷേധവുമായി രംഗത്തുവന്നത്. വികലാംഗയായ 63കാരി ഓമനയും ഭര്‍ത്താവ് 72 വയസ്സുള്ള ശിവദാസുമാണ് പെട്ടിക്കടയ്ക്ക് മുന്നില്‍ ബോര്‍ഡ് സ്ഥാപിച്ചത്.

പെന്‍ഷന്‍ മുടങ്ങിയതോടെ ജീവിതം ദുരിതത്തിലാണെന്ന് വൃദ്ധ ദമ്പതികള്‍ പറയുന്നു.

Tags