കോഴിക്കോട് പിക്കപ്പ് വാന്‍ ഇടിച്ച് പരിക്കേറ്റ കാല്‍നടയാത്രക്കാരന്‍ മരിച്ചു
Mar 27, 2025, 06:50 IST


രാത്രി പത്ത് മണിയോടെയായിരുന്നു അപകടം
ഈങ്ങാപ്പുഴ എലോക്കരയില്‍ പിക്കപ്പ് വാന്‍ ഇടിച്ച് പരിക്കേറ്റ കാല്‍നടയാത്രക്കാരന്‍ മരിച്ചു. എലോക്കര സ്വദേശി നവാസ് ആണ് മരിച്ചത്. രാത്രി പത്ത് മണിയോടെയായിരുന്നു അപകടം