പത്തനംതിട്ടയിൽ പരോളിൽ ഇറങ്ങിയ കൊലക്കേസ് പ്രതി വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

hang
hang

ഏഴംകുളം: പത്തനംതിട്ട ഏഴംകുളത്ത് പരോളില്‍ ഇറങ്ങിയ കൊലക്കേസ് പ്രതിയെ മരിച്ച നിലയില്‍. പുതുമല പാറയില്‍ മേലേതില്‍ മനോജ്(39)നെയാണ് പരോള്‍ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

2016 ല്‍ അടൂര്‍ സ്വദേശിയായ പീതാംബരന്‍ എന്ന ആള്‍ കൊല്ലപ്പെട്ട കേസിലെ രണ്ടാം പ്രതിയാണ് മനോജ്.

Tags