പത്തനംതിട്ടയിൽ തീർത്ഥാടക വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം

accident-alappuzha
accident-alappuzha

പത്തനംതിട്ട : ഇലവുങ്കൽ വട്ടപ്പാറയിൽ തീർത്ഥാടക വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം.

തമിഴ്നാട്ടിൽ നിന്ന് എത്തിയ ബസ്സും തെലുങ്കാനയിൽ നിന്ന് എത്തിയവരുടെ കാറുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ആർക്കും ഗുരുതരമായ പരിക്കില്ല.

Tags