ആനയുടെ ചവിട്ടേറ്റ് പാപ്പാന് ദാരുണാന്ത്യം

elephant

ആനയുടെ ചവിട്ടേറ്റ് പാപ്പാന് ദാരുണാന്ത്യം. വൈക്കം ടിവി പുരം ശ്രീരാമ ക്ഷേത്രത്തിലാണ് ആന രണ്ടാം പാപ്പാനെ ചവിട്ടികൊന്നത്. ചങ്ങനാശേരി സ്വദേശിയായ ഇരുപത്തഞ്ചുകാരനായ സാമിച്ചനെയാണ് ആന ആക്രമിച്ചത്. തിടമ്പേറ്റിയതിന് പിന്നാലെ പ്രകോപിതയായ തോട്ടയ്ക്കാട് കുഞ്ഞുലക്ഷ്മി എന്ന ആനയാണ് പാപ്പാനെ ആക്രമിച്ചത്.

രാത്രി 9 മണിയോടെയാണ് സംഭവം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

Tags