പാലക്കാട്- തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച 10,000 കിലോ റേഷനരി പിടികൂടി
Jan 24, 2025, 16:20 IST
പാലക്കാട്: പാലക്കാട്- തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കടത്തിയ 850 കിലോ റേഷനരി പിടിച്ചെടുത്തു. ആലമ്പാടി സ്വദേശിയായ തൗഫീക്കിന്റെ ഉടമസ്ഥതയിലുള്ള പെട്ടി ഓട്ടോറിക്ഷയില്‍ 17 ചാക്കുകളിലാണ് അരി കടത്തിയത്. വഴിയരികില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനവും അരിയും കൊഴിഞ്ഞാമ്പാറ പോലീസ് കസ്റ്റഡിയിലെടുത്തു. കൊഴിഞ്ഞാമ്പാറ പോലീസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ അന്വേഷണമാരംഭിച്ചു.