കെ സുരേന്ദ്രന്‍ നയിക്കുന്ന പദയാത്ര ഇന്ന് കോട്ടയത്ത്

k surendran

എന്‍ഡിഎ ചെയര്‍മാന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന പദയാത്ര ഇന്ന് കോട്ടയത്ത്. വൈകിട്ട് 3ന് കോട്ടയം പഴയ സ്റ്റാന്‍ഡ് മൈതാനിയില്‍ പൊതുസമ്മേളനത്തോട് കൂടി ആരംഭിക്കുന്ന പദയാത്ര സംക്രാന്തിയില്‍ സമാപിക്കും. 

എന്‍ഡിഎ ഘടകകക്ഷി നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പെടെ പതിനായിരക്കണക്കിന് ആളുകള്‍ പദയാത്രയില്‍ പങ്കെടുക്കും. ഇതര പാര്‍ട്ടികളില്‍ നിന്ന് രാജിവച്ച് ബിജെപിയില്‍ ചേരുന്നവരും ചടങ്ങില്‍ ഉണ്ടാവും. ഉദ്ഘാടന സമാപന സമ്മേളനത്തില്‍ ദേശീയ നേതാക്കള്‍ പങ്കെടുക്കും.

Tags