പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ നടപടിയുണ്ടായേക്കില്ല

sasi
sasi

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരായ ആരോപണങ്ങളില്‍ നടപടി ഉണ്ടായേക്കില്ല. 

പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ ആരോപണങ്ങളില്‍ നടപടി എടുത്തില്ല എന്ന ആക്ഷേപമല്ലാതെ ശശിക്കെതിരെ ഗുരുതരസ്വഭാവമുളള ആരോപണങ്ങളൊന്നുമില്ലെന്നാണ് വിലയിരുത്തല്‍. 

പി വി അന്‍വര്‍ എംഎല്‍എ ഉയര്‍ത്തിയ ആക്ഷേപങ്ങള്‍ സംഘടനാതലത്തില്‍ പരിശോധിക്കുമ്പോള്‍ ശശിക്കെതിരായ ആരോപണങ്ങളും നിരീക്ഷിക്കും. എന്നാല്‍ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ശശിയെ പൊളിറ്റിക്കല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റണമെവന്ന ആവശ്യം ശക്തമാണ്.

Tags