എൻഡിഎ ചെയർമാൻ കെ സുരേന്ദ്രൻ നയിക്കുന്ന പദയാത്ര ഇന്ന് കോട്ടയത്ത്

google news
surendran

കോട്ടയം :  എൻഡിഎ ചെയർമാൻ കെ സുരേന്ദ്രൻ നയിക്കുന്ന പദയാത്ര ഇന്ന് കോട്ടയത്ത്. വൈകിട്ട് 3ന് കോട്ടയം പഴയ സ്റ്റാൻഡ് മൈതാനിയിൽ പൊതുസമ്മേളനത്തോട് കൂടി ആരംഭിക്കുന്ന പദയാത്ര സംക്രാന്തിയിൽ സമാപിക്കും. എൻഡിഎ ഘടകകക്ഷി നേതാക്കളും പ്രവർത്തകരും ഉൾപ്പെടെ പതിനായിരക്കണക്കിന് ആളുകൾ പദയാത്രയിൽ പങ്കെടുക്കും. ഇതര പാർട്ടികളിൽ നിന്ന് രാജിവച്ച് ബിജെപിയിൽ ചേരുന്നവരും ചടങ്ങിൽ ഉണ്ടാവും. ഉദ്ഘാടന സമാപന സമ്മേളനത്തിൽ ദേശീയ നേതാക്കൾ പങ്കെടുക്കും.

Tags