നവീൻ ബാബുവിന്റെ മരണം ; കുടുംബത്തിന്റെ മൊഴി പ്രത്യേക അന്വേഷണസംഘം ഇന്ന് വീണ്ടും രേഖപ്പെടുത്തും
Oct 31, 2024, 10:00 IST
കണ്ണൂർ: എ ഡി എം നവീൻ ബാബുവിന്റെ മരണത്തിൽ നവീന്റെ കുടുംബത്തിന്റെ മൊഴി പ്രത്യേക അന്വേഷണസംഘം ഇന്ന് വീണ്ടും രേഖപ്പെടുത്തും.
മരിക്കുന്നതിന് മുമ്പുള്ള ആശയ വിനിമയത്തെക്കുറിച്ചാവും അന്വേഷണസംഘം ചോദിച്ചറിയുക.