നരേന്ദ്ര മോദി കേരള രാഷ്ട്രീയത്തെ മാറ്റിമറിച്ചു ; പ്രകാശ് ജാവഡേക്കര്‍

google news
Prakash Javadekar

തിരുവനന്തപുരം : പ്രധാനമന്ത്രി കേരള രാഷ്ട്രീയത്തെ മാറ്റിമറിച്ചുവെന്ന് കേരളത്തിന്റെ ചുമതലയുള്ള ബിജെപി നേതാവ് പ്രകാശ് ജാവഡേക്കര്‍.

ബിജെപി പ്രവര്‍ത്തകരുടെ ത്യാഗത്തിന്റെ ഫലമാണ് ഈ വിജയമെന്നും ജാവഡേക്കര്‍ പറഞ്ഞു. സുരേഷ് ഗോപിയും രാജീവ് ചന്ദ്രശേഖറും ചരിത്രം കുറിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags